HomeNewsEducationExamsജാമിഅ നൂരിയ്യ പ്രവേശനപരീക്ഷ ഇന്ന്

ജാമിഅ നൂരിയ്യ പ്രവേശനപരീക്ഷ ഇന്ന്

jamia-nooriyya

ജാമിഅ നൂരിയ്യ പ്രവേശനപരീക്ഷ ഇന്ന്

പട്ടിക്കാട് : ജാമിഅ നൂരിയ്യ അറബിയ്യ പുതിയ അധ്യയനവർഷത്തേക്കുള്ള മുത്വവ്വൽ, മുഖ്തസർ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ബുധനാഴ്ച ജാമിഅ നൂരിയ്യയിൽ നടക്കുമെന്ന് കെ. ആലിക്കുട്ടി മുസ്‌ലിയാർ അറിയിച്ചു. നേരത്തെ ഓൺലൈൻവഴി അപേക്ഷിച്ച വിദ്യാർഥികളാണ് പ്രവേശനപരീക്ഷയിൽ പങ്കെടുക്കേണ്ടത്. ജില്ലയിലെ വിദ്യാർഥികൾ രാവിലെ എട്ടിന് മുമ്പും മറ്റു ജില്ലകളിലെ വിദ്യാർഥികൾ പത്തിന് മുമ്പും അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം ജാമിഅയിൽ എത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!