ജലദിനാചാരണം വരാനിരിക്കുന്ന പ്രകൃതി വിഭവങ്ങളുടെ ശോഷണത്തിന് അറുതിയാകുന്ന പ്രവർത്തനങ്ങൾക്ക് വഴി ഒരുക്കാനുള്ള മുന്നറിയിപ്പായിപ്പായി കാണണം-ലത്തീഫ് കുറ്റിപ്പുറം
ലോക ജലദിനാചാരണം വരാനിരിക്കുന്ന പ്രകൃതി വിഭവങ്ങളുടെ സോഷണത്തിന്ന് അറുതിയാകുന്ന പ്രവർത്തനങ്ങൾക്ക് വഴി ഒരുക്കാനുള്ള മുന്നറിയിപ്പായിപ്പായി കാണണമെന്ന് ലോക ജലദിന സന്ദേശ പ്രഭാഷണത്തിൽ പരിസ്ഥിതി സംഘം ജില്ലാ കോഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഓർമ്മപ്പെടുത്തി പരിസ്ഥിതി പ്രവചന പാലം എന്ന് വിശേഷിപ്പിക്കുന്ന കുറ്റിപ്പുറം പാലം സാക്ഷിയാക്കി പ്രകൃതി വിഭവങ്ങൾ വരും തലമുറയുടെ അമാനത്ത് ആണെന്നും അത് എന്ത് വില കൊടുത്തും സംരെക്ഷിക്കേണ്ട ബാധ്യത മനുഷ്യർക്ക് തന്നെയാണെന്നും അത് നിറവേറ്റുമെന്നും പ്രവർത്തകർ പ്രതിജ്ഞ എടുത്തു ചടങ്ങിൽ വി ദേവ രാജൻ അധ്യക്ഷത വഹിച്ചു മൊയ്‌നുട്ടി പൊയിലിശ്ശേരി കെ പി അസീസ് കെ ടി സിദ്ധീഖ് അക്ബർ പി മുഹമ്മദലി ഖാലിദ് തൊട്ടിയാൻ ദിൽശാന്ത് തുടങ്ങിയവർ സംസാരിച്ചു. സി റെഫീഖ് സ്വാഗതവും സംസാരിച്ചു.എം റിയാസ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here