HomeNewsEnvironmentalമനയ്ക്കൽ കുളത്തിനു ചുറ്റും പൂന്തോട്ടം തീർത്ത് വയൽ കൊളമംഗലത്തെ പരിസ്ഥിതി കൂട്ടായ്മ

മനയ്ക്കൽ കുളത്തിനു ചുറ്റും പൂന്തോട്ടം തീർത്ത് വയൽ കൊളമംഗലത്തെ പരിസ്ഥിതി കൂട്ടായ്മ

manakkal-pond

മനയ്ക്കൽ കുളത്തിനു ചുറ്റും പൂന്തോട്ടം തീർത്ത് വയൽ കൊളമംഗലത്തെ പരിസ്ഥിതി കൂട്ടായ്മ

വളാഞ്ചേരി: ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന്റെയും ശുചീകരിക്കുന്നതിന്റെയും ഭാഗമായി വയൽ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊളമംഗലം മനയ്ക്കൽ കുളത്തിനുചുറ്റും ചെടികൾ നട്ടുപിടിപ്പിച്ചു.
bright-academy
നഗരസഭാംഗം എം.പി. ഷാഹുൽഹമീദ് ഉദ്ഘാടനംചെയ്തു. നിസാർ പാലയ്ക്കൽ അധ്യക്ഷനായി. തൊഴുവാനൂർ എ.എൽ.പി.സ്‌കൂൾ പ്രഥമാധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ മുസമ്മിൽ മുഖ്യപ്രഭാഷണം നടത്തി. എം.എം. അബുല്ലൈസ്, നൂറുൽ ആബിദ് നാലകത്ത് എന്നിവർ സംസാരിച്ചു.
manakkal-pond
വി.ടി റഫീഖ്, കെ. മെഹ്‌റൂഫ്, അൻവർ തുറക്കൽ, സി.പി. ഉബൈദ്, ഇസ്ഹാഖ് പരയോടത്ത്, നസീർ ബാവപ്പടി, റിയാസ് കല്ലിങ്ങൽ, കെ. മജീദ് എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!