HomeNewsInaugurationതോണിക്കൽ-ചിരാനി കോളനി കുടിവെള്ള പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തു

തോണിക്കൽ-ചിരാനി കോളനി കുടിവെള്ള പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തു

water-project-inaugration

തോണിക്കൽ-ചിരാനി കോളനി കുടിവെള്ള പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: തോണിക്കൽ-ചിരാനി കോളനി കുടിവെള്ള പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പി യുടെ MPLAD 2015-16 വർഷത്തെ 1020000 രുപ ഉപയോഗിച്ച് പൂർത്തീകരിച്ച വളാഞ്ചേരി നഗരസഭ തോണിക്കൽ-ചിരാനി കോളനി കുടിവെള്ള പൈപ്പ് ലൈൻ ഉദ്ഘാടനം പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ റുഫീന അദ്ധ്യക്ഷത വഹിച്ചു.water-project-inaugration

പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, കൗൺസിലർ സി ശിഹാബുദ്ധീൻ, അഷറഫ് അമ്പലത്തിങ്ങൽ, വി.പി അൻഫർ, സി അബൂ ത്വാഹിർ എന്നിവർ പ്രസംഗിച്ചു. കൗൺസിലർ മൂർക്കത്ത് മുസ്തഫ സ്വാഗതവും കെ മുഹമ്മദ് ഹാരിഫ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!