HomeNewsInitiativesCommunity Serviceവളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഏഴ് ദിവസത്തേക്കുള്ള പലവ്യഞനങ്ങൾ എത്തിച്ച് പ്രവാസി ബിസിനസ്സുകാരൻ

വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഏഴ് ദിവസത്തേക്കുള്ള പലവ്യഞനങ്ങൾ എത്തിച്ച് പ്രവാസി ബിസിനസ്സുകാരൻ

expat-valanchery-community-kitchen

വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഏഴ് ദിവസത്തേക്കുള്ള പലവ്യഞനങ്ങൾ എത്തിച്ച് പ്രവാസി ബിസിനസ്സുകാരൻ

വളാഞ്ചേരി: കോവിഡ് 19 പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികൾക്കും പ്രയാസമനുഭവിക്കുന്നവർക്കും കരുതലായി പ്രവാസി. വളാഞ്ചേരി ഹൈസ്കൂളിലെ കമ്യൂണിറ്റി കിച്ചണിലേക്ക് ഏഴുദിവസത്തേക്കുള്ള മുഴുവൻ പലവ്യഞ്‌ജന ഉത്‌പന്നങ്ങളാണ് ദുബായിലെ ബിസിനസുകാരനും വലിയകുന്ന് സ്വദേശിയുമായ നെല്ലേക്കാട്ട് പ്രകാശൻ സംഭാവനചെയ്തത്. പ്രകാശനുവേണ്ടി സുരേഷ് പാറത്തൊടി ഉത്‌പന്നങ്ങൾ നഗരസഭ ഓഫീസിലെത്തിച്ചു. സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!