HomeNewsEventsവളാഞ്ചേരി ഇലക്‌ട്രിക്കൽ സെക്‌ഷനിൽനിന്ന് വിരമിച്ച ലൈൻമാൻ സി.കെ. കൃഷ്ണന് യാത്രയയപ്പ് നൽകി

വളാഞ്ചേരി ഇലക്‌ട്രിക്കൽ സെക്‌ഷനിൽനിന്ന് വിരമിച്ച ലൈൻമാൻ സി.കെ. കൃഷ്ണന് യാത്രയയപ്പ് നൽകി

farewell-valanchery-lineman

വളാഞ്ചേരി ഇലക്‌ട്രിക്കൽ സെക്‌ഷനിൽനിന്ന് വിരമിച്ച ലൈൻമാൻ സി.കെ. കൃഷ്ണന് യാത്രയയപ്പ് നൽകി

വളാഞ്ചേരി: ഇലക്‌ട്രിക്കൽ സെക്‌ഷനിൽനിന്ന് വിരമിച്ച ലൈൻമാൻ സി.കെ. കൃഷ്ണന് യാത്രയയപ്പ് നൽകി. സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ഷാജു ഉദ്ഘാടനംചെയ്തു. വളാഞ്ചേരി സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽബഷീർ അധ്യക്ഷതവഹിച്ചു. രവി, സരിത ലിറ്റീഷ്യ വർഗീസ്, അബ്ദുൽനാസർ, സജീഷ്, ഫസലുറഹ്‌മാൻ, വി.പി. മുഹമ്മദ് സാലിഹ്, വേണുഗോപാൽ, സുരേഷ്ബാബു, സത്യദാസ്, ശിവദാസ്, ശശി, മോഹൻദാസ്, സന്തോഷ് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!