HomeViralലോക്ക്ഡൌണിൽ തന്റെ പാചക കഴിവുകൾ പ്രകടിപ്പിച്ച് ഫാത്തിമ ലിബ; വീഡിയോ കാണാം

ലോക്ക്ഡൌണിൽ തന്റെ പാചക കഴിവുകൾ പ്രകടിപ്പിച്ച് ഫാത്തിമ ലിബ; വീഡിയോ കാണാം

fathima-liba

ലോക്ക്ഡൌണിൽ തന്റെ പാചക കഴിവുകൾ പ്രകടിപ്പിച്ച് ഫാത്തിമ ലിബ; വീഡിയോ കാണാം

വളാഞ്ചേരി: മധ്യവേനൽ അവധിയും ലോക്ക്ഡൌണും ഒന്നിച്ച് വന്നതോടെ വീട്ടിലിരിക്കുന്ന കുട്ടികൾ അവരുടെ കഴിവുകൾ പല തരത്തിലാണ് പ്രകടിപ്പിക്കാൻ തയ്യാറായിരിക്കുന്നത്. വീട്ടിലിരുന്ന് ചെയ്യാവുന്ന ഏറെക്കുറെ എല്ലാ വിധ കാര്യങ്ങളും ഇവർ ഇപ്പോൾ ചെയ്യുന്നു. അത്തരത്തിൽ തന്റെ പാചക പരീക്ഷണങ്ങൾക്ക് മുതിർന്നിരുക്കുകയാണ് വളാഞ്ചേരി വൈക്കത്തൂരിൽ നിന്നുള്ള ഫാത്തിമ ലിബ. വെജിറ്റബിൾ സലാഡ് നിർമ്മിക്കുകയാണ് ഫാത്തിമ ലിബ. വൈക്കത്തൂർ സ്വദേശിയായ അസ്കറിന്റെ മകളാണ് ഈ കൊച്ചു മിടുക്കി. ഇദ്ദേഹം തന്നെയാണ് വീഡിയോ വളാഞ്ചേരി ഓൺലൈനിന് അയച്ച് തന്നത്. വീഡിയോ കാണാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!