HomeNewsReligionവെണ്ടല്ലൂർ പറമ്പത്തുകാവ് നടുവപ്പെട്ടി മഹാദേവക്ഷേത്രത്തിൽ ആഘോഷസമിതി രൂപവത്കരിച്ചു

വെണ്ടല്ലൂർ പറമ്പത്തുകാവ് നടുവപ്പെട്ടി മഹാദേവക്ഷേത്രത്തിൽ ആഘോഷസമിതി രൂപവത്കരിച്ചു

naduvaptti=vendallur

വെണ്ടല്ലൂർ പറമ്പത്തുകാവ് നടുവപ്പെട്ടി മഹാദേവക്ഷേത്രത്തിൽ ആഘോഷസമിതി രൂപവത്കരിച്ചു

ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവ് നടുവപ്പെട്ടി മഹാദേവക്ഷേത്രത്തിൽ മണ്ഡലകാല ഉത്സവങ്ങളായ അഖണ്ഡനാമം, കാർത്തികവിളക്ക് എന്നിവയുടെ നടത്തിപ്പിനായി ആഘോഷസമിതി രൂപവത്കരിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ തുളസി, കെ.പി. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.പി. അയ്യപ്പൻ (പ്രസി.), കെ.പി. റിനേഷ് (വൈ.പ്രസി.), എ. ജയചന്ദ്രൻ (സെക്ര.), സന്ദീപ് (ജോ. സെക്ര.), എം.ടി. മോഹനൻ (ട്രഷ.).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!