സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ രക്ഷിച്ചു
കോട്ടയ്ക്കൽ∙ എടരിക്കോട് അമ്പലവട്ടത്ത് മങ്ങാടൻ സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള പശു സമീപത്തെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സ്ലാബ് ഇളകിയതിനെത്തുടർന്ന് പശു ടാങ്കിലേക്കു വീണത്. തിരൂരിൽനിന്നെത്തിയ അഗ്നിശമനസേന പുറത്തെടുത്തു. കാര്യമായ പരുക്കില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here