HomeNewsCharityകോട്ടക്കുളയാൻ ഇബ്രാഹിം ചികിത്സ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

കോട്ടക്കുളയാൻ ഇബ്രാഹിം ചികിത്സ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

fire-wings-edayur-charity

കോട്ടക്കുളയാൻ ഇബ്രാഹിം ചികിത്സ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

എടയൂർ: മണ്ണത്തുപറമ്പ് സ്വദേശിയായ കോട്ടക്കുളയാൻ ഇബ്രാഹിം എന്നിവരുടെ ചികിത്സ സഹായ നിധിയിലേക്ക് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഫണ്ട് കൈമാറി. ഫണ്ട് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി പ്രസിഡന്റ് പി അബ്ദുൽ ഖാദർ മാസ്റ്റർ, ചികിത്സ സഹായ നിധി കമ്മിറ്റി ട്രഷറർ കെ. ടി മജീദിന് കൈമാറി. ചടങ്ങിൽ ഫയർ വിങ്‌സ് രക്ഷാധികാരി ഹസ്സൻ കെ. പി, ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ് എം.പി, ശംസുദ്ധീൻ പി, നിഷാന്ത് എം, നജ്മുദ്ധീൻ. പി, മൻസൂർ കെ. പി, ഷബീർ കെ, ജംഷീർ പി പി, മണികണ്ഠൻ, ഫൈസൽ പി, പ്രജിത്ത്. എസ്, ജരീർ കെ, ഫസൽ തങ്ങൾ, ഇർഷാദ്, ഷാഫി പി, ബക്കർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!