മത്സര ഇനങ്ങൾ
മത്സര ഇനങ്ങൾ |
ഓഫ്‌സ്റ്റേജ് മത്സരങ്ങൾ | |
2014 ഡിസംബർ 26, വെള്ളിയാഴ്ച | വേദി: വളാഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ |
8:30 – 9.00 | രജിസ്ട്രേഷൻ |
9:00 – 10:00 | കവിതാരചന (എല്ലാ ഭാഷയും) |
10:00–11:00 | പെൻസിൽ ഡ്രോയിങ്ങ് |
വാട്ടർ കളർ | |
11:00 – 12:00 | ഉപന്യാസ രചന (എല്ലാ ഭാഷയും) |
കാർട്ടൂൺ | |
1:30 – 3:00 | പ്രസംഗം (എല്ലാ ഭാഷയും) |
3:30 – 4:30 | ക്വിസ്സ് |
കലോത്സവം 2014-15: സ്റ്റേജ് ഇനങ്ങളുടെ സമയക്രമം
തിയ്യതി: 2014 ജനുവരി, 08, വ്യാഴം, സ്ഥലം: കമ്മ്യൂണിറ്റി ഹാൽ വളാഞ്ചേരി |
|
രജിസ്ട്രേഷൻ | 8.00 – 9.00 |
കവിതാലാപനം (ഇംഗ്ഗ്ലീഷ്) | 9.00 – 9.30 |
കവിതാലാപനം (അറബിക്) | 9.30 – 9.45 |
കവിതാലാപനം (മലയാളം) | 9.45 – 10.30 |
കുച്ചുപ്പുടി | 12.35 – 12.50 |
ചെണ്ട | 12.55 – 1.15 |
വയലിൻ | 1.15 – 2.00 |
മാർഗ്ഗംകളി | 2.00 – 2.10 |
നാടകം | 2.30 – 7.00 |
തിയ്യതി: 2014 ജനുവരി 09, വെള്ളി 2, സാംസ്കാരികഘോഷയാത്ര |
|
ജനുവരി 9, വെള്ളി. 6.30 സാംസ്കാരികസംഗമവും, ഗാനമേളയും സ്ഥലം: കമ്മ്യൂണിറ്റി ഹാൾ, വളാഞ്ചേരി |
തിയ്യതി: 2014, ജനുവരി, 10, ശനി. സ്ഥലം: വൈക്കത്തൂർ (കുറ്റിപ്പുറം റോഡ്, വളാഞ്ചേരി) |
|
രജിസ്ട്രേഷൻ | 8.00 – 8.30 |
മാപ്പിളപ്പാട്ട് (ആൺ) | 8.30 – 9.30 |
ലളിതഗാനം (പെൺ) | 9.30 – 10.20 |
നാടൻപാട്ട് | 10.20 – 11.10 |
മാപ്പിളപ്പാട്ട് (ആൺ) | 11.10 – 12.10 |
ദഫ് | 12.10 – 1.10 |
കോലാട്ടം | 1.10 – 2.10 |
ശാസ്ത്രീയ സംഗീതം | 2.10 – 2.50 |
സംഘഗാനം | 2.50 – 4.10 |
ദേശഭകതിഗാനം | 4.10 – 5.45 |
നാടൻപാട്ട് (ഗ്രൂപ്പ്) | 5.45 – 6.45 |
ലളിതഗാനം (ആൺ) | 6.50 – 8.00 |
തിയ്യതി: 2014, ജനുവരി 11, ഞായർ. സ്ഥലം: എ.യു.പി.എസ്, വൈക്കത്തൂർ (കുറ്റിപ്പുറം റോഡ്, വളാഞ്ചേരി) |
|
രജിസ്ട്രേഷൻ | 8.00 – 8.30 |
മോഹിനിയാട്ടം | 8.30 – 9.20 |
മോണോ ആക്ട് | 9.20 – 10.00 |
നാടോടി നൃത്തം | 10.00 – 11.10 |
ഒപ്പന | 11.15 – 12.30 |
ഭരതനാട്യം | 12.30 – 1.30 |
മൈം | 1.30 – 2.30 |
തിരുവാതിര | 2.30 – 3.30 |
കോൽകളി | 3.30 – 5.00 |
മിമിക്രി | 5.00 – 5.35 |
സംഘനൃത്തം | 5.45 – 6.35 |
വട്ടപ്പാട്ട് | 6.35 – 7.30 |
- ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന കലോത്സവത്തിന്റെ തത്സമയ സംപ്രേക്ഷണം പ്രധാന പ്രാദേശിക ചാനലുകളായ DTV, VCV, Malayalam Television, Sakshi TV തുടങ്ങിയവയിൽ കാണാം
- പരിപാടിയുടെ മത്സരക്രമങ്ങളിൽ ഏത് വിധത്തിലുമുള്ള മാറ്റങ്ങൾ വരുത്താനും സംഘാടകസമിതിക്ക് അധികാരമുണ്ടായിരിക്കും
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
Satheeshadimali
/
Please Change Your Site Fonts in to normal Malayalam fonts
December 26, 2014