HomeNewsFolklore study centre started at Perassanur

Folklore study centre started at Perassanur

Folklore study centre started at Perassanur

വട്ടപ്പാട്ട്, ദഫ്മുട്ട്, കോല്‍ക്കളി, നാടന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങളെ പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനുമായി പേരശ്ശനൂര്‍ ഭാരത് ഇംഗ്ലീഷ്‌സ്‌കൂളില്‍ ഫോക്‌ലോര്‍ പഠനകേന്ദ്രം തുടങ്ങി. നാസര്‍ കൊട്ടാരത്ത് ഉദ്ഘാടനംചെയ്തു. അജയ് പേരശ്ശനൂര്‍ അധ്യക്ഷതവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയെക്കുറിച്ച് അടുത്തറിയുന്നതിന് അറിയപ്പെടാത്ത മലപ്പുറം എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമുണ്ടായി.

Summary: Folklore study centre started at Bharath English School, Perassanur to introduce and train the art forms like vattapattu, dafmuttu, kolkali, folk song, pulluvan pattu etc. As a part of the inauguration, screening of the documentary ‘ariyappedatha malappuram’ was also conducted.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!