HomeNewsGeneralകുറ്റിപ്പുറം പഞ്ചായത്തിലെ തട്ടുകടകളില്‍ പരിശോധന: 7000 രൂപ പിഴ ചുമത്തി

കുറ്റിപ്പുറം പഞ്ചായത്തിലെ തട്ടുകടകളില്‍ പരിശോധന: 7000 രൂപ പിഴ ചുമത്തി

Kuttippuram-Bus-stand

കുറ്റിപ്പുറം പഞ്ചായത്തിലെ തട്ടുകടകളില്‍ പരിശോധന: 7000 രൂപ പിഴ ചുമത്തി

കുറ്റിപ്പുറം: ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമീഷണറുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം പഞ്ചായത്തിലെ ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡംപാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.  7000 രൂപ പിഴ ചുമത്തി.  മാറ്റാതെ ഉപയോഗിക്കുന്ന കപ്പ ചിപ്സ് പൊരിക്കുന്ന എണ്ണ നശിപ്പിച്ചു.  തട്ടുകടക്കാര്‍ക്ക് കൃത്രിമനിറങ്ങളും അജിനോമോട്ടോയും ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ വി പി ഹസ്ന, അബ്ദുള്‍ റഷീദ്, കെ വി പ്രമീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!