വളാഞ്ചേരി നഗരത്തിൽ നടപ്പാതകളിലെ കയ്യേറ്റം നീക്കണം- നഗരസഭ സെക്രട്ടറി
വളാഞ്ചേരി : നഗരസഭാ പരിധിയിൽ ദേശീയപാതയുടെ വശങ്ങളിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾ, കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിൽ നടപ്പാതകളിലേക്ക് ഇറക്കി സ്ഥാപിച്ച ബോർഡുകൾ, നിർമാണപ്രവർത്തനങ്ങൾ എന്നിവ അടിയന്തരമായി നീക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here