വളാഞ്ചേരിയിൽ നാലു ലിറ്റർ ഇന്ത്യൻനിർമിത വിദേശമദ്യവുമായി യുവാവ് പിടിയിൽ
വളാഞ്ചേരി : നാലു ലിറ്റർ ഇന്ത്യൻനിർമിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കാട്ടിപ്പരുത്തി കൊന്തൊടിയിൽ നിഷിലി(48)നെയാണ് ഞായറാഴ്ച പകൽ കറ്റട്ടിക്കുളത്തിനുസമീപത്തുനിന്ന് വളാഞ്ചേരി പോലീസ് പിടികൂടിയത്. എസ്.എച്ച്.ഒ. ബഷീർ ചിറക്കൽ, എസ്.ഐ. ജോബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here