HomeNewsCrimeTresspassingലോക്ക്ഡൌൺ ലംഘനം; വളാഞ്ചേരിയിൽ നാല് പേർ അറസ്റ്റിൽ

ലോക്ക്ഡൌൺ ലംഘനം; വളാഞ്ചേരിയിൽ നാല് പേർ അറസ്റ്റിൽ

police-checking-valanchery

ലോക്ക്ഡൌൺ ലംഘനം; വളാഞ്ചേരിയിൽ നാല് പേർ അറസ്റ്റിൽ

വളാഞ്ചേരി: കോവിഡ് 19 രോഗവ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന് വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന ഇരിമ്പിളിയം ആലുംകൂടം സ്വദേശിയായ വടക്കീരിതൊടി ആസിഫ് (19), പാലൂർ സ്വദേശിയായ നാലുംകൂടിപറമ്പിൽ ഉമറുൽ ഫാറൂക്ക് (24), വെണ്ടല്ലൂർ സ്വദേശിയായ കിഴക്കേക്കര രഞ്ജിത്ത് (25), വലിയകുന്ന് സ്വദേശിയായ മധുക്കൽ മുഹമ്മദ് ബഷീർ (56) എന്നിവരെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ മുരളി കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!