HomeNewsCrimeTresspassingവളാഞ്ചേരിയിൽ പരിശോധന ശക്തമായി തുടരുന്നു; ലോക്ക്ഡൌൺ ലംഘനത്തിന് 4 പേർ അറസ്റ്റിൽ

വളാഞ്ചേരിയിൽ പരിശോധന ശക്തമായി തുടരുന്നു; ലോക്ക്ഡൌൺ ലംഘനത്തിന് 4 പേർ അറസ്റ്റിൽ

police-checking

വളാഞ്ചേരിയിൽ പരിശോധന ശക്തമായി തുടരുന്നു; ലോക്ക്ഡൌൺ ലംഘനത്തിന് 4 പേർ അറസ്റ്റിൽ

വളാഞ്ചേരി: കോവിഡ്-19 രോഗവ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവിന് വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന മീമ്പാറ സ്വദേശി ഒടായപ്പുറത്ത് മുഹമ്മദ് മഹ്റുഫ് (26), വൈക്കത്തൂർ സ്വദേശിയായ കുഴിയിൽ തൊടി അബ്ദുൾ മജീദ് (39), വള്ളുവമ്പ്രം സ്വദേശിയായ പേരാപുറത്ത് സഫ്വാൻ (19), പൈങ്കണ്ണൂർ സ്വദേശിയായ കരിമ്പിൻ തൊടിയിൽ മുഹമ്മദ് ഇർഷാദ് (21) എന്നിവരെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ രാജേഷ്, ഗോപാലാൻ, മുരളി കൃഷ്ണൻ എന്നിവരും സംഘവും അറസ്റ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!