HomeNewsHealthആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ സൗജന്യ ഒപി കൗണ്ടർ

ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ സൗജന്യ ഒപി കൗണ്ടർ

imch-free-op

ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ സൗജന്യ ഒപി കൗണ്ടർ

ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ രോഗികൾക്കായുള്ള സൗജന്യ ഒപി കൗണ്ടർ മലപ്പുറം ഡെപ്യൂട്ടി DMO യും RCH ഓഫീസറുമായ ഡോക്ടർ ഷിബുലാൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ലൈസെൺ ഓഫീസർ ഡോ:N മുഹമ്മദ് ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു .തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്‌ദുൾ ഫുക്കാർ ,ചെയർമാൻ എ ശിവദാസൻ ,മെഡിക്കൽ സൂപ്രണ്ട് ഡോ.കെ സന്തോഷ്കുമാരി ,എം ഡി .ഷുഹൈബ് അലി .കെ ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നൗഷാദ് ആരീക്കോട് ,ഫിസിഷ്യൻ ഡോ. പ്രേമാനന്ദൻ,എന്നിവർ സന്നിഹിതരായി .പി സുമിത്ത് സ്വാഗതവും ഡോക്ടർ മനു മോഹനൻ നന്ദിയും പറഞ്ഞു.
imch-free-op
ഫെബ്രുവരി ,മാർച്ച് ,ഏപ്രിൽ മാസങ്ങളിൽ ആശുപത്രിയോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് സൗജന്യ ഒപി കൗണ്ടറുകൾ പ്രവർത്തിക്കുന്നത് .
ആദ്യമായെത്തുന്ന രോഗികൾക്ക് 50 രൂപ മാത്രം രജിസ്‌ട്രേഷൻ ഫീസ് ഈടാക്കും.തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ 1 മണിവരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമാണ് സൗജന്യ ഒപി കൗണ്ടറിൽ ഡോക്ടറുടെ സേവനം ലഭ്യമാകുക .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!