HomeNewsHealthകോട്ടക്കൽ ആയുർവേദ കോളേജിൽ ആസ്തമയ്ക്ക് സൗജന്യ ചികിത്സ

കോട്ടക്കൽ ആയുർവേദ കോളേജിൽ ആസ്തമയ്ക്ക് സൗജന്യ ചികിത്സ

kottakkal-ayurveda-college

കോട്ടക്കൽ ആയുർവേദ കോളേജിൽ ആസ്തമയ്ക്ക് സൗജന്യ ചികിത്സ

കോട്ടയ്ക്കൽ : വൈദ്യരത്‌നം പി.എസ്. വാരിയർ ആയുർവേദ കോളേജ് ആശുപത്രിയിലെ പഞ്ചകർമവിഭാഗത്തിൽ 20-നും 60-നും മധ്യേ പ്രായമുള്ളവർക്ക് ആസ്തമയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ നൽകും. തിങ്കൾ മുതൽ ശനിവരെയാണ് പരിശോധന. ഒ.പി. സമയം: രാവിലെ 8 മുതൽ 12 വരെ. രജിസ്ട്രേഷന്: 9995406416.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!