HomeNewsAnimalsനാ​യ​വ​ള​ർ​ത്ത​ൽ – പ്ര​ജ​ന​ന​വും പ​രി​പാ​ല​ന​വും; സൗ​ജ​ന്യ വെ​ബി​നാ​ർ 12ന്

നാ​യ​വ​ള​ർ​ത്ത​ൽ – പ്ര​ജ​ന​ന​വും പ​രി​പാ​ല​ന​വും; സൗ​ജ​ന്യ വെ​ബി​നാ​ർ 12ന്

free-webinar

നാ​യ​വ​ള​ർ​ത്ത​ൽ – പ്ര​ജ​ന​ന​വും പ​രി​പാ​ല​ന​വും; സൗ​ജ​ന്യ വെ​ബി​നാ​ർ 12ന്

ആ​ത​വ​നാ​ട്: ആ​ത​വ​നാ​ട് മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ക​ർ​ഷ​ക​ർ​ക്ക് 12ന് ​വൈ​കിട്ട് ഏ​ഴ് മു​ത​ൽ ’നാ​യ​വ​ള​ർ​ത്ത​ൽ – പ്ര​ജ​ന​ന​വും പ​രി​പാ​ല​ന​വും’ വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന സൗ​ജ​ന്യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ബി​നാ​റി​ൽ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പി.​എം ഹ​രി​നാ​രാ​യ​ണ​ൻ ക്ലാ​സെ​ടു​ക്കും. വിവരങ്ങൾക്ക് ഫോ​ണ്‍: 0494 296 2296.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!