വളാഞ്ചേരിയിൽ സൗജന്യ വൈഫൈ സംവിധാനം നിലവിൽ വരുന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ബസ്സ് സ്റ്റാന്റ് പരിസരം ഇനി മുതൽ സൗജന്യ വൈഫൈ സംവിധാനം നിലവിൽ വരികയാണ്. നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ഐ ടി മിഷൻ നടപ്പിലാക്കിയ ഫ്രീ വൈഫൈ സംവിധാനത്തിന്റെ ഉൽഘാടനം 26.10.2018 വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് വളാഞ്ചേരി ബസ്റ്റാന്റിൽ വെച്ച് നഗരസഭ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ റുഫീന നിർവ്വഹിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here