HomeNewsInaugurationകുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ ലാബ് പ്രവർത്തനമാരംഭിച്ചു

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ ലാബ് പ്രവർത്തനമാരംഭിച്ചു

lab-inauguration-kuttippuram

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ ലാബ് പ്രവർത്തനമാരംഭിച്ചു

കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ ലാബിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വസീമ വേളേരി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ റംല കറുത്തൊടി, വൈസ് പ്രസിഡന്റ്‌ കെ.ടി. സിദ്ദിഖ്, കെ.ടി. ആസാദ്, സിദ്ധീഖ് പരപ്പാര‚ കെ.ഇ. സഹീർ, അബ്ദുറഹ്‌മാൻ, ബുഷ്‌റ നാസർ, സയ്യിദ് ഫസൽ അലി സകാഫ്തങ്ങൾ, ലുക്മാൻ തങ്ങൾ, കൈപ്പള്ളി അബ്‌ദുള്ളക്കുട്ടി, സി.വി. മുസ്തഫ, അരവിന്ദാക്ഷൻ, ഷമീർ തടത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. ആലിയാമു തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!