HomeNewsInitiativesDonationനിർധന യുവാവിൻ്റെ ചികിത്സാനിധിയിലേക്ക് സംഭാവന നൽകി എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി

നിർധന യുവാവിൻ്റെ ചികിത്സാനിധിയിലേക്ക് സംഭാവന നൽകി എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി

edayur-gcc-kmcc

നിർധന യുവാവിൻ്റെ ചികിത്സാനിധിയിലേക്ക് സംഭാവന നൽകി എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി

എടയൂർ: നിർദ്ധന യുവാവിൻ്റെ ചികിൽസാർത്ഥം എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ധനസഹായം കൈമാറി. മരുതംകുഴി ഷെമീർ ചികിൽസാ സഹായസമിതി രക്ഷാധികാരി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം, വൈസ് ചെയർമാൻ പി.ഷെരീഫ് മാസ്റ്റർ എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. ജി.സി.സി കെ.എം.സി.സി ഭാരവാഹികളായ ബഷീർ വി.പി, മജീദ് ചിറക്കൽ, സാദിഖ് പൂക്കാട്ടിരി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!