എടയൂർ വായനശാല പൗരസമിതി ജനറൽ ബോഡി യോഗം ചേർന്നു
എടയൂർ: കഴിഞ്ഞ വർഷത്തെ ഭരണസമിതി വീണ്ടും ഈ വർഷം കൂടി തുടരാൻ വായനശാല പൗരസമിതി ജനറൽ ബോഡി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.പി ഇസ്ഹാഖ്, സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് കുമാരൻ, ജയപ്രകാശ് കമ്മങ്ങാട്ടിൽ ജോയന്റ് സിക്രട്ടറി, ഖജാൻജി: പാലക്കൽ ബഷീർ ,
രക്ഷാധികാരികൾ: Kp ഗോപിനാഥൻ, B വേണുഗോപാൽ, ഉണ്ണികൃഷ്ണൻ ആയില്യം. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് സിക്രട്ടറി ജനറൽ ബോഡിയിൽ അവതരിപ്പിച്ചു. കാരുണ്യ സ്പർശവുമായ് വരും ദിനങ്ങളിൽ വായനശാല പൗരസമിതി നാടിനൊപ്പം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here