HomeNewsEducationActivityമാലിന്യ മുക്ത മഴക്കാലം പദ്ധതി; പേരശ്ശന്നൂർ ജി.എച്.എസ്‌.എസിൽ ശുചീകരണം നടത്തി

മാലിന്യ മുക്ത മഴക്കാലം പദ്ധതി; പേരശ്ശന്നൂർ ജി.എച്.എസ്‌.എസിൽ ശുചീകരണം നടത്തി

Ghss-perassanur-cleaning

മാലിന്യ മുക്ത മഴക്കാലം പദ്ധതി; പേരശ്ശന്നൂർ ജി.എച്.എസ്‌.എസിൽ ശുചീകരണം നടത്തി

കുറ്റിപ്പുറം:ജി.എച്.എസ്.എസ് പേരശ്ശന്നൂർ എൻ.എസ്‌.എസ് യൂണിറ്റിന്റെയും പിടിഎ യുടെയും ഹരിത കർമ്മ സേനയുടെയും സ്കൂളിൽ “മാലിന്യ മുക്ത മഴക്കാലം” പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തി. കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേലായുധൻ, മെമ്പർ മുഹ്സിന, പിടിഎ പ്രസിഡണ്ട് അബ്ദുറസാഖ്, സീനിയർ അധ്യാപകൻ അഭിലാഷ്, എൻ.എസ്‌.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ, എൻഎസ്എസ് വളണ്ടിയേഴ്സ്, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!