HomeNewsAutomotive15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് ജനുവരി ഒന്നു മുതൽ നിരോധനം

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് ജനുവരി ഒന്നു മുതൽ നിരോധനം

autorickshaw

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് ജനുവരി ഒന്നു മുതൽ നിരോധനം

തിരുവനന്തപുരം: പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നത് വിലക്കി സർക്കാർ ഉത്തരവായി. ഇവയ്ക്ക് സി.എൻ.ജി,​ എൽ.എൻ.ജി എൽ.പി.ജിയിലോട്ട് മാറാം. നവംബർ ഒന്നു മുതൽ നടപ്പിലാക്കാനിരുന്ന നിരോധനം ജനവരി ഒന്നിലേക്ക് നീട്ടുകയായിരുന്നു പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണിലിന്റെ നിർദേശം കണക്കിലെടുത്താണ് തീരുമാനം. ഇത്രയും പഴക്കമുള്ള 3798 ഓട്ടോകൾ സംസ്ഥാനത്തുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!