HomeNewsHealthആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കമ്മുട്ടികുളം ഡിവിഷനിലെ എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി

ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കമ്മുട്ടികുളം ഡിവിഷനിലെ എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി

kammuttikulam-hand-wash

ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കമ്മുട്ടികുളം ഡിവിഷനിലെ എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടികുളം പതിനൊന്നാം ഡിവിഷനിൽ ആരോഗ്യ ശുചിത്വ സമിതി എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി. വാർഡ് കൗൺസിലർ വസന്ത വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. വളാഞ്ചേരി ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, കെ.പി യാസർ അറഫാത്ത്, നാലകത്ത് നൗഷാദ്, എന്നിവർ സംസാരിച്ചു. ആശാ വർക്കർ ഭാമ, കെ.പി മുഹമ്മദലി, വി.പി ഷരീഫ്, വി കെ ലിജിൻ, വി കെ ജിതിൻ, ഇർഷാദ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!