HomeNewsProtestവാളയാറിലെ സഹോദരിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹരിത വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

വാളയാറിലെ സഹോദരിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹരിത വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

haritha-valanchery

വാളയാറിലെ സഹോദരിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹരിത വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: വാളയാറിൽ ക്രൂരമായ പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ സഹോദരിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വളാഞ്ചേരി ഹരിത നടത്തിയ പ്രതിഷേധ പ്രകടനം. മുസ്ലിം ലീഗ് വളാഞ്ചേരി മുൻസിപ്പൽ പ്രസിഡന്റ്‌ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മജ്‌ലിസ് കോളേജ് ചെയർപേഴ്സൺ ഫാത്തിമ ലമീസ് അധ്യക്ഷത വഹിച്ചു. ഹരിത നേതാവ് ആഷിഖ ഖാനം സ്വാഗതവും മൂർക്കനാട് പഞ്ചായത്ത്‌ ഹരിത പ്രസിഡന്റ്‌ ഷബ്‌ന നന്ദിയും പറഞ്ഞു. ചടങ്ങിൽ യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ റിയാസ്, msf മുൻസിപ്പൽ പ്രസിഡന്റ്‌ സഫ്‌വാൻ മാരാത്ത്, ജനറൽ സെക്രട്ടറി മുനവ്വർ, കോൺഗ്രസ്‌ നേതാവ് ശ്രീകുമാർ മാസ്റ്റർ, mes കോളേജ് ഹരിത യൂണിറ്റ് പ്രസിഡന്റ്‌ ആയിഷ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!