HomeNewsHealthഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 17 മുതല്‍

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 17 മുതല്‍

rsby-chiak

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 17 മുതല്‍

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വലിയകുന്ന് എച്ച്.എ.എല്‍.പി.സ്‌കൂളിലും 19-ന് പഞ്ചായത്ത് സമ്മേളനഹാളിലും നടക്കും.
rsby-chiak
രാവിലെ പത്തുമുതല്‍ അഞ്ചുവരെയാണ് സമയം. കഴിഞ്ഞവര്‍ഷം പുതുക്കിയവര്‍ക്കും പുതിയകാര്‍ഡ് എടുത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. റേഷന്‍കാര്‍ഡ്, ഇന്‍ഷൂറന്‍സ് കാര്‍ഡ് എന്നിവയും മുപ്പത് രൂപയും കരുതണം. പുതിയ അംഗത്തെ ഉള്‍പ്പെടുത്താന്‍ നേരില്‍വരണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!