HomeNewsDisasterWindകാറ്റിലും മഴയിലും പെരുമ്പറമ്പ് മൂടാൽ പ്രദേശങ്ങളിൽ പരക്കെ നാശനഷ്ടങ്ങൾ

കാറ്റിലും മഴയിലും പെരുമ്പറമ്പ് മൂടാൽ പ്രദേശങ്ങളിൽ പരക്കെ നാശനഷ്ടങ്ങൾ

കാറ്റിലും മഴയിലും പെരുമ്പറമ്പ് മൂടാൽ പ്രദേശങ്ങളിൽ പരക്കെ നാശനഷ്ടങ്ങൾ

മൂടാൽ: ഇന്നലെ രാത്രി പെയ്ത ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടങ്ങൾ പെരുമ്പറമ്പ് മൂടാൽ ജി എൽ പി സ്കൂളിന്റെ കെട്ടിടത്തിനും വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്, കുറ്റിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന പൊന്നാണ്ടിയിൽ റഫീഖിന്റെ വീടാണ് തകർന്നത് ഇന്നലെ രാത്രി ഒമ്പതു മണിക്കാണ് സംഭവം കുട്ടികൾ കിടന്നിരുന്ന സ്ഥലത്തേക്കാണ് ഓടും തേങ്ങയും മറ്റും വീണത്, കുട്ടികൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!