HomeNewsDisasterPandemicകോവിഡ് രോഗികൾക്കായി കോട്ടയ്ക്കൽ നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

കോവിഡ് രോഗികൾക്കായി കോട്ടയ്ക്കൽ നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

kottakkal-muncipality

കോവിഡ് രോഗികൾക്കായി കോട്ടയ്ക്കൽ നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

കോട്ടയ്ക്കൽ : കോവിഡ് രോഗികൾക്കായി നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചതായി നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ: 0483-2742221. വെള്ളിയാഴ്ച മുതൽ കോട്ടയ്ക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ രോഗികൾക്ക് ഓക്‌സിജൻ സൗകര്യമൊരുക്കാൻ പ്രത്യേക സെൽ ആരംഭിച്ചതായി നഗരസഭാധ്യക്ഷ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!