കാലവർഷം; പൊതുജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശങ്ങൾ; കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ ഉള്ളവർക്ക് ഉള്ള ഹെല്പ് ലൈൻ നമ്പറുകൾ
വളാഞ്ചേരി: കാലവർഷം കനത്ത് തുടങ്ങിഅതോടെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഉയർന്ന പ്രദേശങ്ങളിലുള്ളവരും വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കുക. ടോർച്ച്, പവർ ബാങ്ക് എന്നിവ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സജ്ജമാക്കി വെക്കുക. കാലവർഷക്കെടുതിയിലെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നതായി അനുഭവപ്പെട്ടാൽ വാർഡ് മെമ്പറേയോ പോലീസ് സ്റ്റേഷനിലോ വില്ലേജ് ഓഫീസറേയോ ഉടൻ വിവരം അറിയിക്കുക.
ബന്ധപ്പെടേണ്ട നമ്പറുകൾ:
ഫയർഫോഴ്സ്
തിരൂർ
0494-2422333
പൊന്നാനി
0494-2666022
പോലീസ് സ്റ്റേഷൻ വളാഞ്ചേരി
04942644343
SHO – 94956 23588
കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ
04942 608 250
SHO – 9497900000
KSEB
വളാഞ്ചേരി
9496010506
എടയൂർ
4942641155
കുറ്റിപ്പുറം
0494 2607 800
വില്ലേജ് ഓഫീസർ
വളാഞ്ചേരി
8547615524
കുറ്റിപ്പുറം
8547615530
നടുവട്ടം
94468 06138
ഇരിമ്പിളിയം
8547615526
എടയൂർ
83018 58745
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
9048142243
വളാഞ്ചേരി നഗരസഭ ചെയർമാൻ
9946486201
ഇരിമ്പിളിയം പ്രസിഡണ്ട്
9605817949
എടയൂർ പ്രസിഡണ്ട്
8086358830
കുറ്റിപ്പുറം പ്രസിഡണ്ട്
7736222119
ക്രെയിൻ സർവീസ്
9072556969
VRF
സൈഫുദ്ദീൻ പാടത്ത്
9745880009
വി പി എം സാലിഹ്
9645524362
മെഹബൂബ് തോട്ടത്തിൽ
9846489444
നാസർ zero out
9846454151
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here