HomeNewsEducationActivityഹിരോഷിമ ദിനാചരണം; പേരശ്ശന്നൂർ ജി.എച്.എസ്.എസിൽ അനുസ്മരണം സംഘടിപ്പിച്ചു

ഹിരോഷിമ ദിനാചരണം; പേരശ്ശന്നൂർ ജി.എച്.എസ്.എസിൽ അനുസ്മരണം സംഘടിപ്പിച്ചു

hiroshima-day-2023-perassanur-ghss

ഹിരോഷിമ ദിനാചരണം; പേരശ്ശന്നൂർ ജി.എച്.എസ്.എസിൽ അനുസ്മരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം : ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി പേരശ്ശന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സഡാക്കോ സസാക്കി അനുസ്മരണവും ഒറിഗാമി കൊക്കുകളുടെ നിർമ്മാണവും പ്രദർശനവും നടത്തി. പ്രിൻസിപ്പൽ ബിധു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!