HomeNewsEducationNewsഓഗസ്റ്റ് 18, 19, 21 മുതൽ 28 വരെയുള്ള തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി

ഓഗസ്റ്റ് 18, 19, 21 മുതൽ 28 വരെയുള്ള തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി

samastha-chelari

ഓഗസ്റ്റ് 18, 19, 21 മുതൽ 28 വരെയുള്ള തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി

തേഞ്ഞിപ്പലം : മുഹറം ഒമ്പത്, പത്ത് പ്രമാണിച്ച് ഓഗസ്റ്റ് 18, 19 തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി. പാദവാർഷിക പരീക്ഷ കാരണം ഓഗസ്റ്റ് 21 മുതൽ 28 വരെയുള്ള ദിവസങ്ങളിലും അവധിയാണ്.
samastha-chelari
ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സമസ്ത ഓൺലൈൻ ചാനൽവഴി സ്വാതന്ത്ര്യദിന സന്ദേശം സംപ്രേഷണം ചെയ്യുമെന്നും ജനറൽമാനേജർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!