HomeNewsAnimalsകുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടം വളാഞ്ചേരി നഗരസഭയിൽ തുടങ്ങി

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടം വളാഞ്ചേരി നഗരസഭയിൽ തുടങ്ങി

hoof-disease-vaccination-valanchery

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടം വളാഞ്ചേരി നഗരസഭയിൽ തുടങ്ങി

വളാഞ്ചേരി: കേന്ദ്ര- സംസ്ഥാന – മൃഗ സംരക്ഷണവകുപ്പിന്റെയും വളാഞ്ചേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ 1-ാം ഘട്ടം മുൻസിപ്പൽ തല ഉൽഘാടനം NC കുഞ്ഞിമാൻ ഹാജി യുടെ വീട്ടുപരിസരത്ത് വെച്ച് നഗരസഭാ ചെയർപേഴ്സൺ സി.കെ. റുഫീന നിർവ്വഹിച്ചു. വെറ്ററിനറി സർജൻ Dr.പി.യു. അബുൽ അസീസ് സ്വഗതവും വൈസ് ചെയർമാൻ കെ.എം .ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സി.അബ്ദുന്നാസർ ,സി.രാമകൃഷ്ണൻ ,എം.മൈമൂന, കെ.ഫാത്തിമകുട്ടി ,കൗൺസിലർമാരായ മുഹമ്മദ് യഹ്യ ,ശിഹാബുദ്ധീൻ ,ഷാഹുൽ ഹമീദ് ,ക്ഷീര കർഷകരായ NC കുഞ്ഞിമാൻ ഹാജി ,അരീക്കാടൻ കുഞ്ഞിമൊയ്തീൻ ,NC ബാബു തുടങ്ങിയവർ സംസാരിച്ചു .ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സജീവൻ നന്ദി പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!