HomeNewsHealthകൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും പാസ്‌‌പോർട്ടും ലിങ്ക് ചെയ്യുന്നത് എങ്ങനെ?

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും പാസ്‌‌പോർട്ടും ലിങ്ക് ചെയ്യുന്നത് എങ്ങനെ?

covid-vaccination-certificate

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും പാസ്‌‌പോർട്ടും ലിങ്ക് ചെയ്യുന്നത് എങ്ങനെ?

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റും പാസ്‌‌പോർട്ട് നമ്പരും ലിങ്ക് ചെയ്യാൻ കൊവിൻ പോർട്ടലിൽ സൗകര്യം. വിദേശ യാത്ര നടത്തുന്നവരെ സഹായിക്കാനാണിത്. കൊവിൻ പോർട്ടലിൽ ‘റെയ്സ് എ ഇഷ്യു ‘ എന്ന ഭാഗത്ത് ക്ളിക്കു ചെയ്യുമ്പോൾ പാസ്‌‌പോർട്ട് ഒാപ്ഷൻ എന്നു കാണാം. അവിടെ ആളിന്റെ പേര് തിരഞ്ഞെടുത്ത് പാസ്‌‌പോർട്ട് നമ്പർ ചേർത്ത് എന്റർ ചെയ്യണം. പാസ്‌‌പോർട്ട് നമ്പരുള്ള സർട്ടിഫിക്കറ്റ് ഉടൻ ലഭ്യമാകും.പാസ്‌‌പോർട്ടിലെയും വാക്സിൻ സർട്ടിഫിക്കറ്റിലെയും പേരുകൾ വ്യത്യസ്തമാണെങ്കിൽ തിരുത്താനും സൗകര്യമുണ്ട്. ഇതിന് ‘റെയ്സ് എ ഇഷ്യു ‘ എന്ന ഭാഗത്തെ ‘കറക്‌ഷൻ ഇൻ സർട്ടിഫിക്കറ്റ്’ എന്നതാണ് തിരഞ്ഞെടുക്കേണ്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!