HomeNewsEducationAdmissionദാറുൽഹുദാ ഹുദവി, ഹിഫ്‌ള്: 26 വരെ അപേക്ഷിക്കാം

ദാറുൽഹുദാ ഹുദവി, ഹിഫ്‌ള്: 26 വരെ അപേക്ഷിക്കാം

darul-huda-university-chemmad

ദാറുൽഹുദാ ഹുദവി, ഹിഫ്‌ള്: 26 വരെ അപേക്ഷിക്കാം

മലപ്പുറം : ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലാ കാമ്പസിലേക്കും വിവിധ യുജി കോളേജുകളിലേക്കും വനിതാ-ഹിഫ്ളുൽ ഖുർആൻ കോളേജിലേക്കും 26 വരെ അപേക്ഷിക്കാം. സമസ്തയുടെ മദ്രസ അഞ്ചാം ക്ലാസ് പാസ്സായവരും പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആൺകുട്ടികൾക്ക് വാഴ്‌സിറ്റിയിലെ സെക്കൻഡറിയിലേക്കും പന്ത്രണ്ട് വയസ്സ് കവിയാത്തവർക്ക് യുജി കോളേജിലേക്കും അപേക്ഷിക്കാം.
darul-huda-university-chemmad
സമസ്തയുടെ ഏഴാം ക്ലാസ് പാസ്സായവരും പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെൺകുട്ടികൾക്ക് വാഴ്‌സിറ്റിയുടെ സഹ്റാവിയ്യ കോഴ്സിലേക്ക് അപേക്ഷിക്കാം. മൂന്നാം ക്ലാസ് പൂർത്തിയാക്കി ഒമ്പതു വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുൽ ഖുർആൻ കോളേജിലേക്കും dhiu.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോൺ-0494 2463155, 2464502, 2460575, 9745460575, 8547290575.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!