HomeNewsLaw & Orderസ്വകാര്യ ബസുകളിൽ പാട്ട് വേണ്ട-മനുഷ്യാവകാശ കമ്മിഷൻ

സ്വകാര്യ ബസുകളിൽ പാട്ട് വേണ്ട-മനുഷ്യാവകാശ കമ്മിഷൻ

sound-system

സ്വകാര്യ ബസുകളിൽ പാട്ട് വേണ്ട-മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്​റ്റം പ്രവർത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന്‌ മോട്ടോർ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്.
sound-system
മോട്ടോർ വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ദൃശ്യ- ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഫീൽഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത കമ്മിഷണർ കമ്മിഷനെ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!