HomeNewsGeneralവോട്ടർ ഐഡന്റിറ്റി കാർഡും ആധാർ നമ്പർ ബന്ധിപ്പിക്കൽ ക്യാമ്പ് വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ വച്ച് നടന്നു

വോട്ടർ ഐഡന്റിറ്റി കാർഡും ആധാർ നമ്പർ ബന്ധിപ്പിക്കൽ ക്യാമ്പ് വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ വച്ച് നടന്നു

id-card-link-valanchery

വോട്ടർ ഐഡന്റിറ്റി കാർഡും ആധാർ നമ്പർ ബന്ധിപ്പിക്കൽ ക്യാമ്പ് വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ വച്ച് നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെയും കാട്ടിപ്പരുത്തി വില്ലേജിന്റെയും നേതൃത്വത്തിൽ സഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഇലക്ട്രൽ ലിറ്ററസി ക്ലബ്ബും, എംഇഎസ് എച്ച്എസ്എസ് ലിറ്റിൽ കൈറ്റ് യൂണിറ്റും സംയുക്തമായി നടത്തുന്ന വോട്ടർ ഐഡന്റിറ്റി കാർഡും ആധാർ കാർഡും ബന്ധിപ്പിക്കൽ ക്യാമ്പ് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. പരിപാടി വൈസ് ചെയർമാൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ സി എം റിയാസ്,മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, കൗൺസിലർന്മാരായ ശിഹാബ് പാറക്കൽ, ഈസ മാസ്റ്റർ, സിദ്ധീഖ് ഹാജി, ഫൈസൽ അലി തങ്ങൾ, ആബിദ മൻസൂർ, ബദരിയ, തസ്ലീമ നദീർ, സുബിത രാജൻ, ഹസീന വി, ഷൈലജ കെ.വി, ഉണ്ണികൃഷ്ണൻ, സദാനന്ദൻ കോട്ടീരി, സഫാ കോളേജിൽ ഇലക്ട്രൽ ലിറ്ററിൽ ക്ലബ്ബ് ലീഡർ മിശാൽ, മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് ക്ലബ്ബ് ലീഡർ ഹനാൻ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!