HomeNewsEducationActivityരക്ത ദാന ക്യാംപ് നടത്തി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ്

രക്ത ദാന ക്യാംപ് നടത്തി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ്

ideal-blood-camp

രക്ത ദാന ക്യാംപ് നടത്തി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ്

കുറ്റിപ്പുറം: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ് തിരൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് രക്ത ദാന ക്യാംപ് നടത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ എം സെന്തിൽ കുമരൻ രക്തം നൽകി ക്യാംപ് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ രസിത കാവുങ്ങൽ , വളണ്ടിയർമാരായ കെ.കാർത്തിക, അഭിനവ് വിനോദ്, മുഹമ്മദ് ഷിജിൻ , ആർദ്ര ബിനോയ് , റിതിക കൃഷ്ണ, എൻ ദയ, വഫ ഫാത്തിമ, തൻഹ മറിയം തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!