HomeNewsInitiativesCommunity Serviceഐ.എച്.എം.എയും സി.പിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റിയും സംയുക്തമായി കുളമംഗലം മേഖലയിൽ പ്രതിരോധ മരുന്ന് വിതരണം നടത്തി

ഐ.എച്.എം.എയും സി.പിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റിയും സംയുക്തമായി കുളമംഗലം മേഖലയിൽ പ്രതിരോധ മരുന്ന് വിതരണം നടത്തി

ഐ.എച്.എം.എയും സി.പിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റിയും സംയുക്തമായി കുളമംഗലം മേഖലയിൽ പ്രതിരോധ മരുന്ന് വിതരണം നടത്തി

വളാഞ്ചേരി: സി.പി.എം വളാഞ്ചേരി ലോക്കൽകമ്മിറ്റിയും, ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (IHMA) വളാഞ്ചേരി ചാപ്റ്ററും സംയുക്ത സഹകരണത്തോടെ ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള പ്രതിരോധ #ഹോമിയോ മരുന്ന് കൊളമംഗലം മേഖലയിലെ 10,11,12 ഡിവിഷനുകളിലെ വിതരണോദ്ഘാടനം ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ (IHMA) ദേശീയ സെക്രട്ടറി Dr സുരേഷ് ബാബു.ജി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി യാസർ അറഫാത്ത് അധ്യക്ഷനായി, കെ.സുകുമാരൻ, നാലകത്ത് നൗഷാദ്, വസന്ത വേലായുധൻ, സോജൻ, പി.ടി മുബഷിർ, കെ അഷ്റഫ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!