HomeNewsMeetingIllegal wiring should bring under criminal offence:KEWSA

Illegal wiring should bring under criminal offence:KEWSA

Illegal wiring should bring under criminal offence:KEWSA

ലൈസന്‍സ് ഇല്ലാത്തവര്‍ വയറിങ് ജോലികള്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷന് ചുരുങ്ങിയത് 30 സെന്റ് ഭൂമിയെങ്കിലും വേണമെന്ന പുതിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കുറ്റിപ്പുറത്ത് നടന്ന സമ്മേളനം ആവശ്യപ്പെട്ടു.

പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം കെ.ടി. ജലീല്‍ എം.എൽ.എ ഉദ്ഘാടനംചെയ്തു. കണ്‍വീനര്‍ എ.കെ. സത്യനാഥന്‍ അധ്യക്ഷതവഹിച്ചു. കെ.പി. അശോകന്‍, പി.വി. ഹാരിസ്, ടി.വി. ബാബുരാജന്‍, എം.കെ. രാജപ്പന്‍, , കെ. സോമരാജന്‍, കെ.ടി. സിദ്ദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിനുശേഷം റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയുമുണ്ടായി.

Summary: The district conference of the Kerala Electrical Wire-man & Supervisors Association demands to take criminal action against those workers who do wiring without any license. The conference was inaugurated by Tavanur MLA KT Jaleel


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!