HomeNewsHealthഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ്(ഐ.എം.ബി.) കോട്ടയ്ക്കൽ ചാപ്റ്ററും കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും ചേർന്ന് ആവിഷ്‌കരിച്ച സൗജന്യവൃക്കമാറ്റിവെക്കൽ പദ്ധതിക്ക് തുടക്കമായി

ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ്(ഐ.എം.ബി.) കോട്ടയ്ക്കൽ ചാപ്റ്ററും കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും ചേർന്ന് ആവിഷ്‌കരിച്ച സൗജന്യവൃക്കമാറ്റിവെക്കൽ പദ്ധതിക്ക് തുടക്കമായി

imb-mims-kottakkal

ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ്(ഐ.എം.ബി.) കോട്ടയ്ക്കൽ ചാപ്റ്ററും കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും ചേർന്ന് ആവിഷ്‌കരിച്ച സൗജന്യവൃക്കമാറ്റിവെക്കൽ പദ്ധതിക്ക് തുടക്കമായി

കോട്ടയ്ക്കൽ : ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ്(ഐ.എം.ബി.) കോട്ടയ്ക്കൽ ചാപ്റ്ററും കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും ചേർന്ന് ആവിഷ്‌കരിച്ച സൗജന്യവൃക്കമാറ്റിവെക്കൽ പദ്ധതി പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.
imb-mims-kottakkal
2007 മുതൽ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എം.ബി. അൽമാസ് ഹോസ്പിറ്റൽ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് പന്ത്രണ്ടായിരത്തോളം സൗജന്യ ഡയാലിസിസ് നടത്തി. അർബുദചികിത്സ, ഹോം കെയർ യൂണിറ്റ്, സൗജന്യ ഫിസിയോതെറാപ്പി, വാട്ടർ ബെഡ്, എയർ ബെഡ്, വീൽ ചെയർ, ബെഡ്‌കോട്ട്, വാക്കർ, ഓക്‌സിജൻ സിലിൻഡർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ രോഗികൾക്ക് നൽകുകയും ചെയ്യുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!