HomeNewsHealthസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

immunity-booster-valanchery

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

വളാഞ്ചേരി : സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നിൻറെ വിതരണ ഉദ്ഘാടനം കൊട്ടാരം ഹോമിയോ ഡിസ്പെൻസറിയിൽ വച്ച് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.
വളാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ: മിഷേൽ മോഹൻ ദാസ്, നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദ്, ഡിവിഷൻ കൗൺസിലർ നൂർജഹാൻ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!