HomeNewsPublic Awarenessകോവിഡ്; കാടാമ്പുഴ ക്ഷേത്രത്തിൽ നിയന്ത്രണം കർശനമാക്കി

കോവിഡ്; കാടാമ്പുഴ ക്ഷേത്രത്തിൽ നിയന്ത്രണം കർശനമാക്കി

kadampuzha-temple

കോവിഡ്; കാടാമ്പുഴ ക്ഷേത്രത്തിൽ നിയന്ത്രണം കർശനമാക്കി

മാറാക്കര:കോവിഡ് വ്യാപനത്തോത് അതിശക്തമായതിന്റെ അടിസ്ഥാനത്തിൽ ശ്രീ കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി. പത്ത്‌ വയസിനുതാഴെ പ്രായമുള്ളവര്‍ക്കും 65 വയസിന്‌ മുകളിലുള്ളവർക്കും ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി. സാമൂഹിക അകലം, സോപ്പുപയോഗിച്ച് കൈകഴുകൽ, സാനിറ്റൈസേഷൻ എന്നിവ ഭക്തജനങ്ങൾ പാലിക്കണമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ സുജാത അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!