HomeNewsObituaryതവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു

തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു

nisamudheen-pratheeksha-bhavan-death

തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു

തവനൂർ: പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കാട് മെഡിക്കൽകോളജിൽ മരണപ്പെട്ടു.നിസാമുദ്ദീൻ (62 ) ആണ് മരിച്ചത്. മാനസികാരോഗ്യ നില മോശമായതിനെ തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ മാറ്റുകയും ചെയ്തിരുന്നു. ഇവിടെ വച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.
കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയുടെ ഉത്തരവ് പ്രകാരം 2020 ൽ ആണ് നിസാമുദ്ധീനെ തവനൂർ പ്രതീക്ഷാഭവനിൽ അന്തേവാസിയായി എത്തിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!