HomeNewsPoliticsസ്വർണ്ണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി സംഘടനകൾ വായനശാലയിലും മണ്ണത്തുപറമ്പിലും പ്രകടനം സംഘടിപ്പിച്ചു

സ്വർണ്ണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി സംഘടനകൾ വായനശാലയിലും മണ്ണത്തുപറമ്പിലും പ്രകടനം സംഘടിപ്പിച്ചു

സ്വർണ്ണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി സംഘടനകൾ വായനശാലയിലും മണ്ണത്തുപറമ്പിലും പ്രകടനം സംഘടിപ്പിച്ചു

എടയൂർ: വിദേശ രാജ്യങ്ങളിൽ നിന്ന് സ്വർണം കള്ളക്കടത്ത് നടത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എടയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി സംയുക്തമായി നടത്തിയ പ്രതിഷേധ പ്രകടനം എടയൂർ വായനശാലയിലും എടയൂർ മണ്ണത്തു പറമ്പിലും നടന്നു. പരിപാടി കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഫൈസൽ മാളിയേക്കൽ,യൂത്ത് കോൺഗ്രസ്സ്‌ പ്രസിഡന്റ് ബഷീർ മാവണ്ടിയൂർ പ്രതിഷേധ ജ്വാല നേതൃത്വം നൽകിക്കൊണ്ട് മണ്ഡലം പ്രസിഡണ്ട് മോഹനകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വേലായുധൻ, മുൻ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ്‌ പ്രസിഡന്റ് വിനു പുല്ലാനൂർ, യൂത്ത് കോൺഗ്രസ്സ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിത്ത് ,അസംബി യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും പതിനാറാം വാർഡ് മെമ്പർമായ അനുഷ ,ആബിദ് മണി ,യൂത്ത് കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് സുധീഷ് പൂക്കാട്ടിരി ,യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി വി പി കോൺഗ്രസ്സ്‌ മണ്ഡലം സെക്രെട്ടറിമാരായ A K മാനു , മോഹൻദാസ് ,കർഷക കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് സിവി മാനു ,മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് കമ്മു ഹാജി ,യൂത്ത് കോൺഗ്രസ്സ്‌ മണ്ഡലം സെക്രെട്ടറിമാരായ പ്രദീപ് , രതീഷ്‌ , നൗഷാദ് ,കെഎസ്‌യു കർമ്മ ധീരനായ നേതാവ് ശരത് ,കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് ജാസിൽ മച്ചിഞ്ചേരി ,കെഎസ്‌യു അസംബ്ലി സെക്രട്ടറി മുൻഷി , ഷാജി ചീനിച്ചോട് ,ശിഹാബ്ക്ക , ഡ്രൈവേഴ്സ് യൂണിയൻ നേതാക്കന്മാരായ ഹൈറൂ, യൂസഫ് ,അബ്ദുസ്സലാം ,കുഞ്ഞിപ്പ ,സിനാൻ ചുടുട്ടിൽ ,അയ്യപ്പൻ ,ബാലൻ ,രാജ്‌കുമാർ ,ജവഹർ ബാല മഞ്ച് പ്രവർത്തകരായ ഫവാസ് മാളിയേക്കൽ , ഷിബിലി വി പി, ബാസിം വി പി, അലവി തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!