HomeNewsMeetingകേരള മുസ്ലിം ജമാഅത് വലിയകുന്ന് അങ്ങാടിയിൽ സേവ് ഇന്ത്യ കോൺഫ്രൻസ് നടത്തി

കേരള മുസ്ലിം ജമാഅത് വലിയകുന്ന് അങ്ങാടിയിൽ സേവ് ഇന്ത്യ കോൺഫ്രൻസ് നടത്തി

save-india-conference-valiyakunnu

കേരള മുസ്ലിം ജമാഅത് വലിയകുന്ന് അങ്ങാടിയിൽ സേവ് ഇന്ത്യ കോൺഫ്രൻസ് നടത്തി

ഇരിമ്പിളിയം: സൗഹൃദം സാധ്യമാണ് എന്ന മുദ്രാവാക്യത്തിൽ കേരള മുസ്ലിം ജമാഅത് ഇരിമ്പിളിയം സർക്കിൾ കമ്മിറ്റി വലിയകുന്ന് അങ്ങാടിയിൽ സേവ് ഇന്ത്യ കോൺഫ്രൻസ് സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത് വളാഞ്ചേരി സോൺ പ്രസിഡന്റ്‌ പി എസ് കെ ദാരിമി എടയൂർ ഉദ്‌ഘാടനം ചെയ്തു. അബ്ദു റഹ്‌മാൻ മുഈനി മുഖ്യ പ്രഭാഷണം നടത്തി. കെ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വിവിധ സംഘടന പ്രതിനിധികളായി ടി മുഹമ്മദലി, പി അബ്ദു റഹ്‌മാൻ, മാനുപ്പ മാസ്റ്റർ, കെ പി ജംഷീർ, പി എം ഇബ്രാഹിംകുട്ടി സംസാരിച്ചു. പി മനാഫ് സ്വാഗതവും പി ടി ബഷീർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!