HomeNewsInitiativesReliefവിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ

വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ

meshss-irimbiliyam-food-grain

വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ

വളാഞ്ചേരി: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 275 വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെ സെക്രട്ടറി വി പി കുഞ്ഞുമുഹമ്മദ് പി റ്റി എ വൈസ് പ്രസിഡണ്ട് സുരേഷ് മലയത്തിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പി സെയ്തലവി, സി.പി നജ്മുദ്ദീൻ, പി.ജെ അമീൻ, കെ.ടി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!