HomeNewsInitiativesDonationമൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇൻസുലിൻ നൽകി ഇർശാദിയ്യ മഴവിൽ ക്ലബ്

മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇൻസുലിൻ നൽകി ഇർശാദിയ്യ മഴവിൽ ക്ലബ്

irshadiyya-insulin

മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇൻസുലിൻ നൽകി ഇർശാദിയ്യ മഴവിൽ ക്ലബ്

കൊളത്തൂർ: മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കൊളത്തൂർ ഇർശാദിയ്യ മഴവിൽ ക്ലബ് ഇൻസുലിൻ നൽകി. ഇൻസുലിൻ ക്ഷാമം പരിഹരിക്കുന്നതിനാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി എത്തുന്ന പ്രമേഹ രോഗികൾക്ക് ആവശ്യമായവ വാങ്ങി നൽകിയത്. ഡോ: കെ ടി ഇൻസാഫ്, ഫാർമസിസ്റ്റ് എം ശ്രീധരൻ എന്നിവർക്ക് ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ പ്രൻസിപ്പൽ എസ് അബ്ദുല്ലത്തീഫ്, മാനേജർ എൻ ബശീർ, കെ ടി അസ്റലി സഖാഫി എന്നിവർ ചേർന്ന് ഇൻസുലിൻ കൈമാറി.സി കെ അശ്കറലി സഖാഫി, എൻ പി ഖാലിദ്, മുജീബ് റഹ്മാൻ വെങ്ങാട്, ഇർശാദ് സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!